മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്ത അയൽവാസിയെ, ആക്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മണക്കയം തടത്തിൽ പുത്തൻവീട്ടിൽ പ്രശാന്ത് കുമാർ (36) ആണ് അറസ്റ്റിലായത്. മണക്കയം ഈട്ടിമൂട്ടിൽ വീട്ടിൽ അനിയൻകുഞ്ഞിനെ (49) ആക്രമിച്ച കേസിലാണ് ഇയാളെ പെരുനാട് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ......
മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ......
അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇതിൽ ഒരാളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആർ നായർ (40) ആണ് മരിച്ചത്. ......
തിരുവല്ല : മലയാളിയുടെ സാമൂഹിക ജീവിതത്തെ ശക്തമായി സ്വാധീനിച്ച കലാരൂപമാണ് നാടകം എന്നും മയക്കുമരുന്നു പോലെയുള്ള പുതിയ കാല തിന്മകളുടെ പിടിയിൽ പെട്ട തലമുറയെ ബോധവൽക്കരിക്കാനും അതിലൂടെ സാമൂഹിക മാറ്റത്തിനു ' പ്രേരിപ്പിക്കാനും നാടകം എന്ന കലയെ പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ......
പത്തനംതിട്ടയിൽ വാഹനാപകടം. ഇന്നു പുലർച്ചെയാണ് അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പന്തളം സ്വദേശികളായ വിഷ്ണു, ആദർശ്, സബിൻ, സൂരജ് എന്നിവർക്ക് പരിക്കേറ്റത്. ......
പത്തനംതിട്ട : എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം. പത്തനംതിട്ട പെരുനാടാണ് സംഭവം.......
തിരുവല്ല : തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചനെ ആണ് തിരുവല്ല - ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവട കടയുടെ മുമ്ബിലെ കസേരയില്‍ മേശയിലേക്ക് തലവെച്ച രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോള്‍ പമ്ബിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ......
അടൂർ : മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ.അടൂർ നഗരത്തിലെ ഹയർസെക്കന്ററി സ്കൂളിൽ ആണ് സംഭവം.മനുഷ്യാവകാശ കമ്മീഷനും സിഡ്ബ്ലിയുസിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.
പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വെട്ടനായി കൊണ്ടുപോയത്.
സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതെന്ന് പിതാവ് പറഞ്ഞു. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു.മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. ......
നാട്ടുകാർക്കും ശബരിമല തീർഥാടകർക്കും പ്രയോജനമുള്ള രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാവനം ചെയ്തിരിക്കുന്നത്.
നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിൽ ഒമ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്.
അധിക ഫണ്ട് ആവശ്യമെങ്കിൽ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ആധുനിക മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും.
തീർഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. ......